ഗുസ്തിയ്ക്ക് വന്നവര്‍..

Wednesday, 18 April 2012

വൈ ദിസ്‌ കൊലവെറി ഡി ................ചില ആള്‍ക്കാര്‍ക്ക്   ഒരു വിജാരം ഉണ്ട് ..ഞാന്‍ എന്തോ ഒരു മഹാ സംഭവം ആണ് എന്ന് ....
നീ ഒരു കോപ്പും അല്ല എന്ന് പറയാന്‍ തോന്നും അപ്പോള്‍ .... 
എന്തേലും നമ്മള്‍ ചോദിച്ചാ മുക്കിയും മുളിയും മാത്രമയിരിക്യും  മറുപടി 
യെസ് നോ .വൈ ..ഹോ ഹി  ഹു 
ഞാന്‍ കുരച്ചു കുരച്ചു മല്യാലം പറയും .....
ഇതു കേള്‍ക്കുമ്പോള്‍ എനിക്യു കലാഭവന്‍ മണി പറഞ്ഞ ഒരു  ഡയലോഗ് ആണ് എനിക്യു ഓര്മ വരുന്നത് 
മ്യാമന്‍മാരെ മ്യാന്‍സിലായോ മ്യക്കള്‍ക്ക് ...............
അല്ല എനിക്യു അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്യുവാ നിങ്ങള്‍ ആരും  കേരളത്തില്‍  അല്ലെ ജീവിക്യുന്നെ ???
അതോ മലയാളം പറഞ്ഞ കുറചിലാണോ മ്യാല്യാളി ...മലയാളം വഴങ്ങുന്നില്ലേ ?
മലയാളി ..ഇപ്പോള്‍  മല്ലു ആണ് ....ഇവര്‍ക്ക് ........  മ്യാന്‍സിലായോ മ്യാക്കള്‍ക്ക്    .......

3 comments:

  1. അതാണ് മലയാളി...അഥവാ ജാട....

    ReplyDelete
  2. സൈഫെ കള്ളാ മനസിലാക്കി കളഞ്ഞല്ലോ ...

    ReplyDelete
  3. mmm.. me too..!! :)

    ReplyDelete

Follow by Email